Search
Close this search box.

തദ്ദേശ തിരഞ്ഞെടുപ്പ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന സ്‌ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു

eiYN38S9805

 

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് മുന്നണിയിൽ മത്സരിക്കുന്ന സിപിഐ സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഒരു ബ്ലോക്ക് ഡിവിഷൻ ഉൾപ്പടെ 4 വാർഡുകളിലാണ് സിപിഐ സ്‌ഥാനാർത്ഥികൾ മത്സരിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ കിഴുവിലം ഡിവിഷനിൽ സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും കേരള മഹിളാ സംഘം സംസ്‌ഥാന ട്രഷറർ കൂടിയായിട്ടുള്ള സഖാവ് കവിത സന്തോഷ്‌ ആണ് സ്‌ഥാനാർഥി. പഞ്ചായത്തിലെ 3 വാർഡുകളിൽ ഒൻപതാം വാർഡ് (നൈനാംകോണം) ജി.ഗോപകുമാർ പതിനാലാം വാർഡ് (കാട്ടുമുറാക്കൽ )ആർ. രജിത. പതിനെട്ടാം വാർഡിൽ (വൈദ്യന്റെ മുക്ക്) റ്റി. സുനിലും ആണ് സ്‌ഥാനാർഥി ധാന്യകതിർ അരിവാൾ അടയാളത്തിൽ മത്സരിക്കുന്ന സ്‌ഥാനാർത്ഥികളെ ഉൾപ്പടെ പഞ്ചായത്തിലെ ഇടതുമുന്നണി സ്‌ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കണമെന്ന് സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി. എ അൻവർഷാ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!