Search
Close this search box.

ആറ്റിങ്ങൽ രാമച്ചംവിളയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, 5 പേർക്ക് പരിക്ക്

eiLXHN490857

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ രാമച്ചംവിളയിൽ സ്വകാര്യ ബസ്സും സ്കോർപിയോ കാറും കൂട്ടിയിടിച്ച് അപകടം.5 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 7അര മണിയോടെയാണ് അപകടം നടന്നത്.ചിറയിൻകീഴ് ഭാഗത്തേക്ക്‌ പോയ സ്വകാര്യ ബസ്സും എതിരെ വന്ന സ്കോർപിയോ കാറുമാണ് ഇടിച്ചത്. സ്കോർപിയോയിൽ ഉണ്ടായിരുന്ന 2 പേർക്കും ബസ്സിൽ ഉണ്ടായിരുന്ന 3 പേർക്കുമാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!