Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

eiGHHDF54744

 

അഞ്ചുതെങ്ങ് : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിളബ്ഭാഗം നെടുങ്ങണ്ട മലവിള ലക്ഷം വീട്ടിൽ അനിൽകുമാറിന്റെ മകൻ അഖിലിനെ (അപ്പൂസ് )യാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് സുഹൃത്തുമായി തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. വൈ സുരേഷിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഇൻസ്‌പെക്ടർ ചന്ദ്രദാസ്, എസ്.ഐ ഗോപകുമാർ, എ. എസ്‌.ഐ മണികണ്ഠൻ, സിപിഒമാരായ ഷിജു, ആർഷൻ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ ഫിറോസ്ഖാൻ, എഎസ്‌ഐമാരായ ബിജുകുമാർ. ആർ, ബി ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!