Search
Close this search box.

സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നൽകിയത് മത്സ്യത്തൊഴിലാളികൾ

eiDRGMH5801

പെരുമാതുറ : സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി മത്സ്യത്തൊഴിലാളികൾ. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പെരുമാതുറയിലെ ഒറ്റപ്പന പത്താം വാർഡിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി അൻസിൽ അൻസാരിക്കാണ് പെരുമാതുറ ഹാർബറിലെ മത്സ്യത്തൊഴിലാളികൾ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത്.

ഹാർബറിലെ ‘ഫിർദൗസ് ‘ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് തങ്ങളുടെ സുഹൃത്തും സഹപ്രവർത്തകനും കൂടിയായ സ്ഥാനാർഥിക്ക് തുക കൈമാറിയത്. തങ്ങളുടെ സഹപ്രവർത്തകൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെ ആവേശത്തിലാണിവർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!