വീടിനുളളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ. വിതുരയിൽ പട്ടംകുളിച്ചപാറയിലാണ് സംഭവം. വീട്ടുടമസ്ഥൻ ഒളിവിലാണ്. ഉടമസ്ഥന്റെ സുഹൃത്തിന്റേതാണ് മൃതദേഹം എന്നാണ് സംശയം. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.