കാട്ടായികോണം വാർഡിൽ മോട്ടുകോണത്ത് നടന്ന കുടുംബയോഗത്തിൽ സുരേഷ് ഗോപി എം.പി പങ്കെടുത്തു.ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, സംസ്ഥാന ട്രഷറർ ജെ.ആർ പത്മകുമാർ, സ്ഥാനാർത്ഥി എം.ബാലമുരളി എന്നിവർ സംസാരിച്ചു.