ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ വാർഡ്-27(പച്ചംകുളം)ൽ ഒരു വിദ്യാർത്ഥിനിക്ക് പഠന സൗകര്യത്തിനായി സി.പി.ഐ(എം)പച്ചംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ടി.വി നൽകി. സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറി സ.നാരായണപിള്ള,സി.പി.ഐ(എം)ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ഷീജ,പാർട്ടി അംഗങ്ങളായ തുളസീധരൻ, മധു ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല ട്രെഷറർ പ്രശാന്ത് മങ്കാട്ടു, ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സെക്രട്ടറി രതീഷ്, യൂണിറ്റ് അംഗം അഖിൽ തുടങ്ങിയവർ പങ്കെടുത്തു.
