ചുള്ളിമാനൂർ :ചുള്ളിമാനൂർ പതിനാറാംകല്ല് പൂങ്കാവനം വട്ടക്കരിക്കകം തടത്തരിക്കതു വീട്ടിൽ ലളിതയുടെ വീടിന്റെ മുകളിൽ കൂടിയാണ് ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴുകി വീണത്. വീട് തകർന്ന് വൻ നാശനഷ്ടമാണ് ഉണ്ടായത്.

Keep in touch with us.
Asiavision © All rights reserved