ആഫ്രിക്കൻ തത്തക്കുഞ്ഞിന് രക്ഷകരായി ആറ്റിങ്ങൽ അഗ്നി രക്ഷാ സേന

eiVYC9Y58592

ആറ്റിങ്ങൽ :ആഫ്രിക്കൻ തത്തക്കുഞ്ഞിന് രക്ഷകരായി ആറ്റിങ്ങൽ അഗ്നി രക്ഷാ സേന.ഇന്ന് ഉച്ചയോടെയാണ് കുറക്കട പാലവിള വീട്ടിൽ ഫാത്തിമയുടെ വീട്ടിലെ 18 ദിവസം മാത്രം പ്രായമായ അവരുടെ തത്തക്കുഞ്ഞിന്റെ കാലിൽ ഇടുന്ന ഐഡന്റിറ്റി ക്ലോസ് റിങ് ഇറുകി നീരു വച്ച നിലയിൽ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ചത്. സേനാംഗങ്ങൾ അതീവ ശ്രദ്ധയോടെ ഒരു മണിക്കൂറോളം പരിശ്രമിച്ച് പക്ഷിക്കുഞ്ഞിന്റെ കാലിലെ റിങ് മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇനത്തിൽപ്പെട്ട വളർത്തുപക്ഷിയാണിത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!