Search
Close this search box.

ഡെപ്യൂട്ടി സ്പീക്കർക്ക് പ്രേം നസീർ ജനസേവ പുരസ്ക്കാരം

eiPWULY39512

പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ടാമത് രാഷ്ട്രീയ ജനസേവകർമ്മ പുരസ്ക്കാരം ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്ക് സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ ഡോ.എം.ആർ.തമ്പാൻ അറിയിച്ചു. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. ചിറയിൻ കീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക നിലയം യാഥാർത്ഥ്യമാക്കിയത് കണക്കിലെടുത്താണ് പുരസ്ക്കാരം നൽകുന്നത്.

പ്രേംനസീറിൻ്റെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനാചരണമായ ജനുവരി 15ന് വൈകുന്നേരം 6.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് മന്ത്രി കെ.രാജു പുരസ്ക്കാരം സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!