Search
Close this search box.

വർക്കലയിൽ നിന്ന് കാണാതായ ഫ്രാൻസ് സ്വദേശിനി തിരിച്ചെത്തി

eiJ9EO41952

വർക്കല: കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷിച്ച ഫ്രാൻസ് സ്വദേശിനി ഹണി യാസ്മിന(36) വർക്കലയിൽ മടങ്ങിയെത്തി.തിങ്കളാഴ്ച രാത്രി വർക്കല പോലീസ് സ്റ്റേഷനിൽ ഹാജരായ ഇവരുടെ മൊഴിയെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി.

മലയാളി വനിതാ സുഹൃത്തുക്കൾക്കൊപ്പം ഹണി യാസ്മിന മൂന്നാറിൽ പോയതായിരുന്നു. സഹോദരിയെയും താമസിച്ചുവന്ന ഹോംസ്റ്റേയിലും അറിയിക്കാതെയാണ് ഇവർ മൂന്നാറിലേക്കു പോയത്.അഞ്ചു ദിവസമായിട്ടും കാണാത്തതിനെത്തുടർന്ന് ഹോംസ്റ്റേ ഉടമ വർക്കല പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിലാണ് ഇവരെ കാണാതായതല്ലെന്നും ടൂർ പോയതാണെന്നും കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!