Search
Close this search box.

ആറ്റിങ്ങൽ ആർടി ഓഫിസിൽ വിജിലൻസ് റെയ്ഡ്

eiMHA3B33537

ആറ്റിങ്ങൽ : ആറ്റിങ്ങൽ ആർടി ഓഫിസിൽ വിജിലൻസ് റെയ്ഡ് നടക്കുന്നു. ആറ്റിങ്ങൽ ആർ ടി ഓഫീസിൽ ആന്റി വിജിലൻസ് റെയ്ഡ്. തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നെത്തന്നാണ് സൂചന.കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!