കിളിമാനൂർ കുന്നുമ്മൽ ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിന് സമീപം കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായ താന്നിമൂട്ടിൽ റബ്ബർ ഗോഡൗൺ അടൂർ പ്രകാശ് എം പിയും കിളിമാനൂർ ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണനും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഡിസിസി ജനറൽ സെക്രട്ടറി പി. സൊണാൾജ്, സണ്ണി, ആദേഷ് സുധർമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.