Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സന് മധുരം നൽകി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ

ei2BRFD41718

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം നഗരസഭ അധ്യക്ഷ പദവി ഏറ്റെടുത്ത അഡ്വ.എസ്. കുമാരിക്കാണ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ മധുരം നൽകിയത്.

ജനുവരി 1 ന് 10, 11, 12 ക്ലാസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ചെയർപേഴ്സൺ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി സ്കൂളിലെത്തിയത്. വാർഡ് കൗൺസിലർ ജി.എസ്.ബിനു,
പ്രിൻസിപ്പൽ ആർ.എസ്.ലത, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, അധ്യാപകരായ സുജ, കവിത, പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!