Search
Close this search box.

ഡോക്ടർ രജിത് കുമാറിന് കെ. സി. ടി എക്സലൻസ് അവാർഡ്

eiV6Q5Y53193

കിഴുവിലം : കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ കെ.സി. ടി എക്സലൻസ് അവാർഡിന് ഡോക്ടർ രജിത് കുമാർ അർഹനായി.അദ്ധ്യാപകൻ, എഴുത്തുകാരൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രജിത് കുമാർ പ്രമുഖനായ സാമൂഹിക ചിന്തകൻ കൂടിയാണ്.സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വളർന്നു വരൻ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ വ്യക്തിത്വത്തിനുടമ എന്ന നിലയിലാണ് ട്രസ്റ്റ് അദ്ദേഹത്തെ പുരസ്കാരം നൽകാൻ തിരഞ്ഞെടുത്തത് .

ഡിസംബർ 31ന് വൈകുന്നേരം നാലുമണിക്ക് കെ സി ടി ഹാളിൽ വച്ച് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി ശശി പുരസ്കാരം സമ്മാനിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!