ആറ്റിങ്ങൽ : കേരള സർവ്വകലാശാലയിൽ നിന്നും എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയിൽ വർക്കല എസ്എൻ കോളേജിൽ നിന്ന് രണ്ടാം റാങ്ക് നേടിയ ശ്രീലക്ഷ്മി ആർ.എസ്സിനെ കൊടുമൺ മേലെ വിളവീട്ടിൽ എത്തി എം.എൽ.എ അഡ്വ ബി സത്യൻ അഭിനന്ദിച്ചു.രാജുവിൻ്റെയും, സുമയുടെയും മകളാണ്. സി.പി.ഐ എം പ്രദേശിക പ്രവർത്തകരായ സന്തോഷ് കുമാർ, രാജേഷ്, മഞ്ജു. എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു
