ആശാൻവിള അങ്കനവാടി റോഡിന്റെ ടാറിംഗ് പുരോഗമിക്കുന്നു

ei2YB0352612

ആറ്റിങ്ങൽ: നഗരസഭ തച്ചൂർകുന്ന് ആറാം വാർഡിലെ ആശാൻവിള – ഒമ്പതാം നമ്പർ അങ്കനവാടി റോഡിന്റെ 220 മീറ്റർ റീ ടാറിംഗ്, 205 മീറ്റർ കോൺക്രീറ്റിംഗ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 4 ലക്ഷം രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവിടുന്നത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടാതെ റോഡ് പണിയുടെ ഗുണമേൻമ ഉറപ്പ് വരുത്തുന്നതിന് വാർഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥക്ക് നിർദ്ദേശവുംനൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!