Search
Close this search box.

ചാത്തൻപാറയിൽ തിരക്കുള്ള മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറി, ആളുകൾ ഓടി രക്ഷപെട്ടു.. സിസിടിവി ദൃശ്യങ്ങൾ കാണാം.

eiU9MP614385

 

ആലംകോട് : ആറ്റിങ്ങൽ- കല്ലമ്പലം ദേശീയ പാതയിൽ ചാത്തൻപാറയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിലേക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം 6:45ഓടെയാണ് സംഭവം. മാർക്കറ്റിന് മുന്നിൽ വച്ച് പുറകോട്ട് എടുക്കുന്ന മാരുതി കാർ നിയന്ത്രണം വിട്ട് ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തക്ക സമയത്ത് കച്ചവടക്കാരും ആളുകളും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ കച്ചവട സാധനങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്..

സിസിറ്റിവി ദൃശ്യങ്ങൾ കാണാം..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!