Search
Close this search box.

ഭാര്യ പിതാവിൻറെ വെട്ടേറ്റ് മരുമകൻ ആശുപത്രിയിൽ

eiMNAVQ66327

ആ​ര്യ​നാ​ട്: മ​രു​മ​ക​ന് ന​ൽ​കി​യ വ​സ്തു തി​രി​കെ എ​ഴു​തി കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ മ​രു​മ​ക​ന്‍റെ ത​ല​യി​ൽ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ ഭാ​ര്യാ​പി​താ​വി​നെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.വെ​ള്ള​നാ​ട്, കമ്പ​നി​മു​ക്ക്, മ​ണ്ഡ​പം​കു​ന്ന് അ​ശ്വ​തി​ഭ​വ​നി​ൽ ഉ​ദ​യ​കു​മാ​റി(55)​നെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​രു​മ​ക​ൻ അ​ഭി​ലാ​ഷി​നാ​ണ് ത​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ് അ​ഭി​ലാ​ഷ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!