Search
Close this search box.

റാങ്കുകാരിയായ ക്ഷീര കർഷകയെ ആദരിച്ചു

eiHT2FX66866

 

കല്ലറ: റാങ്കുകാരിയായ ക്ഷീര കർഷകയുടെ എം.പി എത്തി. എം.പി അടൂർ പ്രകാശാണ് എം.എസ്.സി കെമിസ്ട്രി ഒന്നാം റാങ്ക് നേടിയ ക്ഷീരകർഷക കൂടിയായ ലക്ഷ്മിയെ ലക്ഷ്മിയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് അഭിനന്ദിച്ചത്.നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി യിൽ നിന്ന് എം.എസ്.സി കെമിസ്ട്രി ഒന്നാം റാങ്ക് നേടിയ കല്ലറ വാഴത്തോപ്പുപച്ച ലക്‌ഷ്മി വിലാസത്തിൽ മോഹനൻ – ലിജ ദമ്പതികളുടെ മകളാണ് ലക്ഷ്. കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബിജുലാൽ പെരുമ്പേലി, പദ്മേഷ്, ബേബി പിള്ള, സജിൻ, ഷാൻ, ഷാഹിൻ തുടങ്ങിയവരും എം.പിക്ക് ഒപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!