Search
Close this search box.

വർക്കല പുന്നമൂട് മത്സ്യമാർക്കറ്റിൽ നിന്ന് പഴകിയ ചൂര മീൻ പിടിച്ചെടുത്തു.

eiDTQFV16488

 

വർക്കല : പുന്നമൂട് മത്സ്യമാർക്കറ്റിൽ നിന്നും ഇന്ന് 11.30ന് പഴകിയതും ചീഞ്ഞതുമായ ചൂര മീൻ വർക്കല മുൻസിപ്പാലിറ്റി ഹെൽത്ത് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തൂത്തുക്കുടിയിൽ നിന്നും അഴികിയതും വിഷം കലർത്തിയതുമായ മൽസ്യം പുന്നമൂട് മാർക്കറ്റിൽ വിൽപ്പനക്കെത്തുന്നു എന്ന രഹസ്യ വിവരം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് കിട്ടിയതിനെ തുടർന്നുള്ള പരിശോധനയിലാണ് ചീഞ്ഞ ഒരു പെട്ടി ചൂര പിടിച്ചെടുത്തത്. ഇവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!