മേൽവെട്ടൂരിൽ സാമൂഹിക വിരുദ്ധർ ബസ് വെയിറ്റിംഗ് ഷെഡ് നശിപ്പിച്ചു

വെട്ടൂർ : അഡ്വ.വി. ജോയി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് മേൽ വെട്ടൂർ ജംഗ്ഷനിൽ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ. ഇന്ന് ( 7/4/19) വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!