Search
Close this search box.

ദേശീയ സീനിയർ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഏക സ്കൂൾ വിദ്യാർത്ഥിനി, അതും ആറ്റിങ്ങലിൽ നിന്ന്…

eiO0C3W19782

 

ആറ്റിങ്ങൽ : ആഗ്രയിൽ നടക്കുന്നേ ദേശീയ സീനിയർ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ കേരള ടീമിൽ സെലക്ഷൻ ലഭിച്ച അനാമിക.പി. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദേശീയ സീനിയർ തലത്തിൽ മത്സരിക്കുന്ന ഏക സ്കൂൾ വിദ്യാർത്ഥികൂടിയാണ് അനാമിക .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!