നിരോധിത ലഹരി വില്പന – 2 പേർ അറസ്റ്റിൽ

eiH7L4P40775

അരുവിക്കര : നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. അ​ഴി​ക്കോ​ട് കാ​ര​മൂ​ട് ഹൗ​സി​ലെ ഷിം​ല (37) , കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ർ ചേ​ലി​ക്കോ​ണം ചി​റ​യി​ൽ വീ​ട്ടി​ൽ ഷം​നാ​ദ് (35) എ​ന്നി​വ​രെ​യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഷിം​ല വീ​ട്ടി​ൽ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തി​യ​തി​ന് പ​ല​ത​വ​ണ പി​ടി​യി​ലാ​യി​ട്ടു​ണ്ടെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!