Search
Close this search box.

ഗവ എച്ച്. എസ് വെയിലൂരിലെ “മെമ്മറീസ് 91” സഹപാഠിയായിരുന്ന പഞ്ചായത്ത്‌ പ്രസിഡന്റിനെ ആദരിച്ചു

eiGY09F86240

 

മുരുക്കുംപുഴ :ഗവ എച്ച്. എസ് വെയിലൂരിലെ “മെമ്മറീസ് 91”-എന്ന പൂർവ്വവിദ്യാർത്ഥി സംഗത്തിന്റെ മൂന്നാമത് വാർഷികാഘോഷവും കുടുംബ സംഗമത്തോടനുബന്ധിച്ച്, സഹപാഠിയായിരുന്ന മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകത്തെ മെമ്മറീസിന്റെ പ്രസിഡന്റ് ഷെഹിൻ ആദരിച്ചു. സെക്രട്ടറി റീനാസ്, ഖജാൻജി- സൈജു, പൂർവ്വ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!