Search
Close this search box.

ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ഓട്ടോ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

ei7N4C269430

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ എൽ.എം.എസ് ജംഗ്ഷനിൽ സ്വകാര്യബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് ഓട്ടോയുടെ പിൻഭാഗത്ത് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ചെയ്തു. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!