Search
Close this search box.

മംഗലപുരത്ത് വായോജനങ്ങളുടെ ഗ്രാമസഭ ചേർന്നു

eiKJTMC85450

 

മംഗലപുരം ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വായോജനങ്ങളുടെ ഗ്രാമസഭ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രസിഡന്റ്‌ സുമ ഇടവിളാകം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുരളീധരൻ നായർ, ക്ഷേമ കാര്യ സ്റ്റാൻഡിൻ കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്,പഞ്ചായത്ത്‌ അംഗങ്ങളായ തോന്നയ്ക്കൽ രവി, വി. അജികുമാർ, എസ്. ജയ, മീന അനിൽ,കെ. കരുണാകരൻ, സെക്രട്ടറി ജി. എൻ. ഹരികുമാർ,ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി ലൈല ,അംഗൻവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!