Search
Close this search box.

അദാലത്തിൽ തൊപ്പിച്ചന്ത തൈവിളാകാം നിവാസികൾക്ക് ആശ്വാസം : അൻപതാണ്ട് പഴക്കമുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായി

eiT6Y4M48781

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ നടന്ന ജനകീയ അദാലത്തിനു ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ മണമ്പൂർ പഞ്ചായത്തിൽ തൊപ്പിച്ചന്ത തൈവിളാകാം നിവാസികൾക്ക് ആശ്വാസമേകികൊണ്ട് അൻപതാണ്ട് പഴക്കമുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായി. അന്പത്തിഎട്ടു പേരുടെ പ്രശ്നത്തിനാണ് പരിഹാരമായത് .ഷാഹുൽഹമീദ് തൊട്ടിക്കല്ല്, വിമല വേലുമന്ദിരം, സുറുമി സുറുമിമനസിൽ, അംബിക ആശാനിവാസ് എന്നീ നാലുപേരുടെ പട്ടയം മന്ത്രിമാരായ ഡോ:തോമസ്ഐസക്, മേഴ്‌സികുട്ടിയമ്മ, ജില്ലാ കളക്ടർ ഡോ:നവജോത് ഖോസ, ബി.സത്യൻ എം എൽ എ എന്നിവർ ചേർന്ന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!