Search
Close this search box.

ആറ്റിങ്ങൽ നഗരസഭ വാർഡ്സഭ സംഘടിപ്പിക്കുന്നു

eiIVB7X35516

 

ആറ്റിങ്ങൽ: ഫെബ്രുവരി 10, 11, 12 തീയതികളിലായി നഗരസഭയിലെ 31 വാർഡുകളിലും വാർഡ്സഭ സംഘടിപ്പിക്കുന്നു. 1 മുതൽ 10 വരെയുള്ള വാർഡുകൾ 10-ാം തീയതിയും, 11 മുതൽ 20 വരെയുള്ള വാർഡുകൾ 11 നും, 21 മുതൽ 31 വരെയുള്ള വാർഡുകളിൽ 12 നുമാണ് വാർഡുസഭകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം നഗരത്തിൽ നടപ്പിലാക്കിയ സാന്ത്വന അദാലത്തിന് പിന്നാലെയാണ് വാർഡ്സഭകളും നടപ്പിലാക്കുന്നത്. അർഹരായ ഗുണഭോക്താക്കളെ വാർഡ് സഭകളിലൂടെ തിരഞ്ഞെടുത്ത് കാലതാമസം കൂടാതെ പദ്ധതികൾ നടപ്പിലാക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. നഗരവാസികൾ ഇത്തരം സംരഭങ്ങൾ വിനിയോഗിക്കണമെന്ന് ചെയർപേഴ്‌സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!