Search
Close this search box.

മംഗലപുരം കുറക്കോട് ഹൈമാസ്റ്റ് ലൈറ്റ് കത്തിച്ചു.

eiQHU1G51635

എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുറക്കോട് ഡെപ്യുട്ടി സ്പീക്കർ വി. ശശി സ്വിച് ഓൺ ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം, ബ്ലോക്ക് മെമ്പർ എം. എ. ഷഹീൻ, ക്ഷേമകാര്യ ചെയറ്മാൻ സുനിൽ മുരുക്കുംപുഴ, വാർഡ്‌ മെമ്പർ ഖുറൈഷാ ബീവി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മംഗലപുരം ഷാഫി, രസിഡന്ഷ്യൽ അസ്വസ്സിയേഷൻ പ്രസിഡന്റ് കെ. സലിം, സെക്രട്ടറി എം. കെ. ഹാഷിം, ബൈജു ഇടവിളാകം എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!