Search
Close this search box.

നാഷണൽ ഫെഡറേഷൻ കപ്പ്‌ ടൂർണമെന്റിൽ വുഷുവിനു സ്വർണമെഡൽ നേടി മേൽക്കടയ്ക്കാവൂർ സ്വദേശിനി കാർത്തിക.എസ്

eiQZQMP56849

 

ചിറയിൻകീഴ് : ഗോവയിൽ വച്ചു നടന്ന മൂന്നാമത് നാഷണൽ ഫെഡറേഷൻ കപ്പ്‌ ടൂർണമെന്റിൽ വുഷുവിനു സ്വർണമെഡൽ നേടി മേൽക്കടയ്ക്കാവൂർ സ്വദേശിനി കാർത്തിക.എസ്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മേൽക്കടയ്ക്കാവൂർ, ദേവീ മന്ദിരത്തിൽ (മിൽ) അനിൽകുമാറിന്റെയും സന്ധ്യാകുമാരിയുടെയും മകളാണ് കാർത്തിക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!