Search
Close this search box.

ഇന്ധനവില വർദ്ധനവിനെതിരെ അഞ്ചുതെങ്ങ് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി

ei3P3DR65036

 

ഇന്ധനവില വർദ്ധനവിനെതിരെ അഞ്ചുതെങ്ങ് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ ജോൺ, ഡിസിസി അംഗം നെൽസൺ ഐസക്ക്, പഞ്ചായത്ത്‌ അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജൂഡ് ജോർജ്. അജയകുമാർ, ചന്ദ്രൻ,ഷാജി, സെബാസ്റ്റ്യൻ,ഷൈജു, ബിജു, ജെയിംസ്, രാജു,നൗഷാദ്, എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!