Search
Close this search box.

ചെമ്പൂര് എൽപിഎസ് ജംഗ്ഷനിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവ്വഹിച്ചു.

eiWIQDG62550

 

മുദാക്കൽ : അടൂർ പ്രകാശ് എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്പൂര് എൽപിഎസ് ജംഗ്ഷനിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവ്വഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ എ കെ സി, ബാദുഷ, സുജേത കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വിശ്വനാഥൻ നായർ, ഇളമ്പ ഉണ്ണികൃഷ്ണൻ, മുദാക്കൽ ശ്രീധരൻ, കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് സുജിത് ചെമ്പൂര്, ഇടക്കോട് മണ്ഡലം പ്രസിഡൻറ് ശരുൺകുമാർ, അനിത രാജൻബാബു, വി.റ്റി. സുഷമാ ദേവി, സുമാ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!