Search
Close this search box.

ശാസ്തവട്ടത്ത് സ്വകാര്യ റബർ പുരയിടത്തിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി

eiWIF6L66453

 

മംഗലപുരം : ശാസ്തവട്ടം നെപ്റ്റ്യൂൻറെഡി മിക്സിന് സമീപമുള്ള സ്വകാര്യ റബർ പുരയിടത്തിലാണ് ഇന്ന് വൈകുന്നേരം 3 മണിയോടെ തീ പടർന്നത്. ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് എ. എസ്. ടി. ഒ മധുസൂദനൻ നായരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനീഷ്, ബിനു. കെ, രാജഗോപാൽ, അഷ്റഫ് , ഹോം ഗാർഡ് അനിൽ കുമാർ എന്നിവർ ചേർന്ന് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി. വേനൽ കടുത്തതോടെ അടിക്കാടുകൾ വൃത്തിയാക്കി ഇട്ടില്ലെങ്കിൽ ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകുമെന്ന് സേന അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!