Search
Close this search box.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് ആർദ്രകേരളം പുരസ്‌കാരം

eiKEZ7117271

 

ചിറയിൻകീഴ്: ആരോഗ്യമേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ഇത് രണ്ടാംതവണയാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം ലഭിക്കുന്നത്. മന്ത്രി കെ.കെ.ശൈലജയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!