Search
Close this search box.

കിളിമാനൂർ പോലീസ് സ്റ്റേഷൻ ആറ്റിങ്ങൽ സബ് ഡിവിഷനിൽ നിലനിർത്തി ഉത്തരവായി

eiYIYMX22591

 

കിളിമാനൂർ : ആറ്റിങ്ങൽ സബ്ഡിവിഷനിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ നിലനിർത്തി ഉത്തരവായി. വർക്കല ഡിവൈഎസ്പി ഓഫീസ് ആരംഭിച്ച സാഹചര്യത്തിൽ കിളിമാനൂരിനെ വർക്കല സബ് ഡിവിഷനിൽ ഉൾപ്പെടുത്തി. എന്നാൽ ജനങ്ങൾക്ക് അത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി എംഎൽഎ അഡ്വ ബി സത്യൻ കിളിമാനൂരിനെ ആറ്റിങ്ങൽ സബ് ഡിവിഷനിൽ നിലനിർത്തണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.

ആറ്റിങ്ങൽ, ചിറയിൻകീഴ്, നഗരൂർ, മംഗലപുരം,കഠിനംകുളം, കിളിമാനൂർ, വെഞ്ഞാറമൂട്, പാങ്ങോട് സ്റ്റേഷനുകളാണ് ആറ്റിങ്ങൽ സബ് ഡിവിഷനു കീഴിലുള്ളത്.

വർക്കല, അയിരൂർ, കല്ലമ്പലം, അഞ്ചുതെങ്ങ്, അഞ്ചുതെങ്ങ് കോസ്റ്റൽ, കടയ്ക്കാവൂർ, പള്ളിക്കൽ സ്റ്റേഷനുകളാണ് വർക്കല സബ് ഡിവിഷനു കീഴിലുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!