Search
Close this search box.

കൈലാസത്തുകുന്ന് മാടൻകാവ് ക്ഷേത്രത്തിനു സമീപം റബർ പുരയിടത്തിൽ തീ പിടിച്ചു

eiDC4UZ46313

 

കൈലാസത്തുകുന്ന് മാടൻകാവ് ക്ഷേത്രത്തിനു സമീപമുള്ള റബർ പുരയിടവും കാടും ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തീപിടിച്ചു. കൈലാസത്തുകുന്ന് വീട്ടിൽ വസതിയുടെയും അബ്ദുൽ റഹീം എ. ആർ ട്രെഡേഴ്‌സ് എന്നിവരുടെ പറമ്പുകളിലാണ് തീപിടിച്ചത്. വെഞ്ഞാറമൂട് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ രാജേന്ദ്രൻ നായർ, എ നിസാറുദ്ദീൻ,ഫയർ ഓഫീസർമാരായ അനിൽ രാജ്, രഞ്ജിത്ത്, ശിവകുമാർ, ശ്യാം കുമാർ, അരവിന്ദ്, പ്രഭാകരൻ എന്നിവർ ചേർന്ന് തീ കെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!