Search
Close this search box.

റെയിൽവേയുടെ ടെസ്റ്റ് എഴുതി മടങ്ങിയ യുവാക്കൾക്ക് ട്രെയിനിൽ നിന്ന് പണം കിട്ടി….

eiPVQXK7599

 

വർക്കല:കോട്ടയത്ത് നടന്ന റെയിൽവേയുടെ ടെസ്റ്റ് എഴുതി വർക്കലയിലേക്ക് മടങ്ങി വരുമ്പോൾ ട്രെയിനിൽ നിന്ന് പണം കിട്ടിയ യുവാക്കൾ ആ പണം സ്റ്റേഷൻ മാസ്റ്ററെ ഏല്പിച്ച് മാതൃകയായി.വർക്കല ശ്രീനിവാസപുരം ഗുരുകൃപയിൽ വിഷ്ണുറാം, ചെറുകുന്നം ലാസ്‌കാ ഡെയ്‌ലിൽ അശ്വത്, പാലച്ചിറ ലതാറാമിൽ രാഹുൽ എന്നീ യുവാക്കൾക്കാണ് വേണാട് എക്‌സ്പ്രസിൽ നിന്നും പണം കളഞ്ഞുകിട്ടിയത്. കോട്ടയത്തിനും കായംകുളത്തിനും മദ്ധ്യേ ഇവർ സഞ്ചരിച്ച കമ്പാർട്ട്മെന്റിലെ സീറ്റിൽ നിന്നാണ് പണം കിട്ടിയത്. വർക്കല ശിവഗിരി റെയിൽവേസ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാറിനെയാണ് പണം ഏൽപ്പിച്ചത്. പണത്തിന്റെ ഉടമ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ മാസ്റ്ററുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9567468099

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!