Search
Close this search box.

ചിറയിൻകീഴിൽ എസ്എഫ്ഐ വിദ്യാർഥി സദസ്

ei2TM3H96255

 

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് മണ്ഡലത്തിൽ വിദ്യാർത്ഥി സദസ് സംഘടിപ്പിച്ചു. ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ നടന്ന വിദ്യാർത്ഥി സദസ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ് തു. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഉനില അധ്യക്ഷയായി. മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി ശശി മുഖ്യപ്രഭാഷണം നടത്തി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ് ണുരാജ് സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ആദിഷ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!