Search
Close this search box.

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ എ ശ്രീധരൻ

eiWMBGF96808

 

ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാർത്ഥിയെ സംസ്ഥാന ആർ എസ്പി നേതൃത്വം പ്രഖ്യാപിച്ചു. ആർഎസ്പിയിലെ അഡ്വ. എ ശ്രീധരനാണ് ഔദ്യോഗിക സ്ഥാനാർത്ഥി. ഇദ്ദേഹം ആറ്റിങ്ങൽ ടൗണിൽ ചന്ത റോഡിലാണ് താമസം. സിദ്ധനർ സർവ്വീസ് സൊസൈറ്റി സംസ്ഥാന മുൻ ഭാരവാഹി, ആറ്റിങ്ങൽ ബൊയ്സ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ, കിളിമാനൂർ ഏഇഒ ആറ്റിങ്ങൽ മുൻ ഡിഇഒ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!