Search
Close this search box.

ചുമരെഴുത്ത് അന്തിമ ഘട്ടത്തിൽ ; ഇടത്പക്ഷം

eiVSOVL48675

 

ആറ്റിങ്ങൽ: സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയുടെ കീഴിലെ ചുമരെഴുത്ത് പ്രചരണം അന്തിമ ഘട്ടത്തിൽ. ആറ്റിങ്ങൽ നിയോജക മണ്ഡലം ഇടത്പക്ഷ സ്ഥാനാർത്ഥി ഒ.എസ്. അംബികയാണ്. വിവിധ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ട വോട്ടർ പട്ടിക വിലയിരുത്തലും ഗൃഹസന്ദർശനവും പൂർത്തിയാക്കി. സ്ഥാനാർത്ഥിയെ ഉൾപ്പെടുത്തിയുള്ള പ്രചരണ റാലികൾക്ക് പുറമെ നഗരത്തിൽ ഇന്നു മുതൽ ആരംഭിക്കുന്ന ലോക്കൽ കമ്മിറ്റി, മണ്ഡലം കൺവെൻഷനുകൾക്കും തുടക്കമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!