Search
Close this search box.

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

eiIV13U48286

 

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ ശ്രീധരൻ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നിന്നാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്, ജില്ലാ, മണ്ഡലം നേതാക്കൾ സ്ഥാനാർഥിക്കൊപ്പം പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!