Search
Close this search box.

തെരഞ്ഞെടുപ്പ്: പരാതികൾ കേൾക്കുന്നതിന് ചിറയിൻകീഴ് മണ്ഡലത്തിലെ ജനറൽ ഒബ്‌സർവർ ഇന്ന് നടത്താനിരുന്ന സിറ്റിങ് മാറ്റിവച്ചു.

eiJ4GUD15047

 

പൊതുജനങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ കേൾക്കുന്നതിന് ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ജനറൽ ഒബ്‌സർവർ എച്ച്.കെ. ശർമ ഇന്ന് (25 മാർച്ച്) രാവിലെ 10 മുതൽ 11 വരെ നടത്താനിരുന്ന സിറ്റിങ് മാറ്റിവച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ നടക്കുന്നതിനാലാണിത്. തുടർന്നുള്ള തീയതികളിൽ സിറ്റിങ് ഉണ്ടായിരിക്കുമെന്ന് വരണാധികാരി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!