ലോക നാടക ദിനത്തോടനുബന്ധിച്ച് കലാഭവൻമണി സേവനസമിതിയുടെ ആഭിമുഖ്യത്തിൽ നാടകഗാനരചയിതാവ് രാധാകൃഷ്ണൻകുന്നുംപുറത്തെ ആദരിച്ചു. അജിൽ മണിമുത്ത് പൊന്നാടയണിയിച്ചു. അഡ്വ.മധുസൂദനൻ നായർ, അധ്യക്ഷനായി.
സജീവ് കോടാലിക്കോണം, ചാരുനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.