Search
Close this search box.

കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താനിറങ്ങിയ ആളെ വർക്കല ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiW4WR727200

 

വർക്കല : കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താനിറങ്ങിയ ആളെ വർക്കല ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വർക്കല ചെറുകുന്നം ഉഷാ മന്ദിരത്തിൽ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ അകപ്പെട്ട പൂച്ചയെ രക്ഷപ്പെടുത്താനായി കിണറ്റിൽ ഇറങ്ങിയ പ്രിൻസ് (40) കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് വർക്കല ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഉണ്ണിക്കൃഷ്ണൻ കിണറ്റിലിറങ്ങി സാഹസികമായി രക്ഷപ്പെടുത്തി. വർക്കല ഫയർ ആൻ്റ് റെസ്ക്യു ടീം ഇയാളെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!