Search
Close this search box.

കലാഭവൻമണി സേവനസമിതിയുടെ ആഭിമുഖ്യത്തിൽ രാധാകൃഷ്ണൻ കുന്നുംപുറത്തെ ആദരിച്ചു

eiBAZBN33732

 

ലോക നാടക ദിനത്തോടനുബന്ധിച്ച് കലാഭവൻമണി സേവനസമിതിയുടെ ആഭിമുഖ്യത്തിൽ നാടകഗാനരചയിതാവ് രാധാകൃഷ്ണൻകുന്നുംപുറത്തെ ആദരിച്ചു. അജിൽ മണിമുത്ത് പൊന്നാടയണിയിച്ചു. അഡ്വ.മധുസൂദനൻ നായർ, അധ്യക്ഷനായി.
സജീവ് കോടാലിക്കോണം, ചാരുനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!