Search
Close this search box.

ഉത്സവ സമാപന ദിനത്തിൽ അവനവഞ്ചേരി ഇണ്ടിളയപ്പന്റെ പുണ്യ ഭൂമിയിലെത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ് അംബിക

eiTIBBP65073

 

ആറ്റിങ്ങൽ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവ സമാപന ദിനത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക നേരിട്ടെത്തി വിശ്വാസികളോടും കച്ചവടക്കാരോടും വോട്ട് അഭ്യർത്ഥന നടത്തി. നഗരസഭ കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ആർ.എസ്. അനൂപിന് ഒപ്പമാണ് സ്ഥാനാർത്ഥി ക്ഷേത്രത്തിലെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!