ആറ്റിങ്ങൽ : വിവാഹ ചടങ്ങ് പോലെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹത്തിന് ആളുകളെ ക്ഷണിക്കുക എന്നത്. കോവിഡ് മഹാമാരി കാരണം ഒരു വർഷത്തോളം വിവാഹങ്ങൾ വെറും ചടങ്ങിൽ ഒതുങ്ങി. എന്നാൽ ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളെ കൂട്ടി വിവാഹം നടത്തുന്നുണ്ട്. അപ്പോൾ വിവാഹത്തിന് വേണ്ടപ്പെട്ടവരെ ക്ഷണിക്കാൻ നല്ല ക്ഷണക്കത്തുകൾ വേണം. അതിനാണ് സ്നോ വൈറ്റ് വെഡിങ് കാർഡ്സ്.
ഒരുപക്ഷെ വിലക്കുറവിൽ കിടിലൻ കത്തുക്കൾ തയ്യാറാക്കി നൽകുന്നത് കൊണ്ടാവാം സ്നോ വൈറ്റ് വെഡിങ് കാർഡ്സിനെ ആളുകൾ ഒപ്പം കൂട്ടുന്നത്.സ്നോ വൈറ്റ് വെഡിങ് കാർഡ്സിന്റെ ആറ്റിങ്ങൽ, കല്ലമ്പലം, വർക്കല ഷോറൂമുകളിൽ നിന്ന് ഒരു രൂപ മുതൽ പ്രീമിയം കാർഡുകൾ വരെ ലഭിക്കുന്നത് കൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ സ്ഥാപനമായി സ്നോ വൈറ്റ് വെഡിങ് കാർഡ്സ് ജനശ്രദ്ധ നേടുന്നത്. ആകർഷണീയമായ ഡിസൈൻ, മേക്കിങ്, കവറിങ് എന്നിവയാണ് സ്നോ വൈറ്റ് വെഡിങ് കാർഡ്സിന്റെ സവിശേഷത. ഒരുപക്ഷെ കേരളത്തിൽ ഇത്രയും വിലക്കുറവിൽ വെഡിങ് കാർഡ്സ് ചെയ്ത് നൽകുന്ന വേറെ സ്ഥാപനം ഉണ്ടോ എന്ന് സംശയമാണ്.
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2021/04/Video_20210409181756312_by_vidcompact.mp4?_=1കൂടുതൽ വിവരങ്ങൾക്ക് : 7012786007, 9048874348