പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യതൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് കൊട്ടക്ക് സമീപമുള്ള 32 വയസുകാരൻ
ഷാജിയെയാണ് കാണാതായത്.
ഇന്ന് രാവിലെ 8:30 മണിയോടെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിശേഷം കടൽ മാർഗ്ഗം അഞ്ചുതെങ്ങിലേക്ക് പോകുന്നതിനിടെ മുതലപ്പൊഴി കായലിൽ വെച്ച് ഇദ്ദേഹത്തിന് ജന്നി വന്ന് വള്ളത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നു.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈയിൽ എൻഫോഴ്സ്മെൻ്റും സംയുക്തമായി തിരച്ചിൽ നടത്തുന്നു