Search
Close this search box.

ഡ്രൈവിംഗ്,ഫിറ്റ്നസ് ടെസ്റ്റുകൾ താൽകാലികമായി നിർത്തിവച്ചു

ei8NHAN37888

 

തിരുവനന്തപുരം : കോവിഡിന്റെ അതിവ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ സർക്കാർ നിർദ്ദേശപ്രകാരം ഏപ്രിൽ 21 മുതൽ മെയ് 5 വരെ ഡ്രൈവിംഗ് ടെസ്റ്റും ഫിറ്റ്നസ് ടെസ്റ്റും ഉണ്ടായിരിക്കുന്നതല്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!